ഉമര്‍ ഖാന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം; രാജസ്ഥാനിലെ പഹാഡിയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് | Deshabhimani

ഗോരക്ഷകര്‍ കൊലപ്പെടുത്തിയ ഉമര്‍ ഖാന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാനിലെ പഹാഡിയില്‍ സംയുക്ത സമര സമിതിയുടെ വന്‍ പ്രതിഷേധ മാര്‍ച്ച്.

Source: ഉമര്‍ ഖാന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം; രാജസ്ഥാനിലെ പഹാഡിയില്‍ വന്‍ പ്രതിഷേധ മാര്‍ച്ച് | National | Deshabhimani | Friday Nov 24, 2017